Pathaam Valavu Official Trailer

‘തുറന്നു വിട്ടാൽ തിരിച്ചുവരുന്നവര് കുറവാ സാറേ, അത് മനുഷ്യനായാലും മൃഗമായാലും’: സസ്പെൻസിന്റെ മുൾമുനയിൽ നിർത്തി പത്താംവളവ് ട്രയിലർ എത്തി

ത്രില്ലർ സ്വഭാവമുള്ള ഫാമിലി ഇമോഷണൽ മൂവിയായ 'പത്താം വളവ്' ട്രയിലർ റിലീസ് ചെയ്തു. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്…

3 years ago