വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. കൊവിഡ് പ്രതിസന്ധിക്ക് അയവു വന്ന ശേഷമേ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടു ചെയ്യാനാകൂ എന്ന് വിനയന്‍…