ഏറെ വിവാദങ്ങൾക്ക് ഒടുവിൽ നാദിർഷ സംവിധാനം ചെയ്ത ചിത്രം 'ഈശോ' പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുകയാണ്. 'ഈശോ' സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം കഴിഞ്ഞദിവസം അണിയറപ്രവർത്തകർ ആരാധകരുമായി…