മകള്‍ നിലയ്‌ക്കൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് പേളി മാണിയും ശ്രീനിഷും. ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു പേര്‍ളിക്കും - ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നത്. നില എന്ന് പേരിട്ടിരിക്കുന്ന പൊന്നോമനക്കൊപ്പമുള്ള സന്തോഷ…