Pooja Batra and Nawab Sha Wedding Pics

42ആം വയസ്സിലും സുന്ദരിയായി ചന്ദ്രലേഖ നായിക പൂജ ബത്ര; ജീവിതത്തിൽ നായകനായി ലാലേട്ടൻ ചിത്രത്തിലെ വില്ലനും..! [PHOTOS]

മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ 'അപ്പുക്കുട്ടാ തൊപ്പിക്കാരാ' എന്ന ഗാനം കേൾക്കുമ്പോൾ എല്ലാം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പൊക്കമുള്ള വണ്ണം കുറഞ്ഞൊരു നായികയുണ്ട്. പൂജ ബത്ര. വർഷങ്ങൾക്കിപ്പുറം തന്റെ…

6 years ago