മലയാളി അല്ലെങ്കിലും നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പൂനം ബജ്‌വ. താൻ പ്രണയത്തിലാണെന്ന വാർത്തയാണ് താരമിപ്പോൾ പങ്കുവയ്ക്കുന്നത്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ,…