Porche

ഇന്ത്യയിൽ ഈ നിറത്തിലുള്ള ഒരേയൊരു പോർഷ !! പുതിയ ആഡംബര കാർ സ്വന്തമാക്കി ഫഹദും നസ്രിയയും

ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾ പുതിയ വണ്ടി സ്വന്തമാക്കിയിരിക്കുകയാണ്. പോർഷയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ്…

4 years ago