സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് 15 സ്വാതന്ത്യ ദിനത്തിൽ റിലീസിന് തയ്യാറെടുക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും…