മലയാളികളുടെ എക്കാലത്തേയും നൊസ്റ്റാള്‍ജിയയാണ് പൊതിച്ചോറ്. വാഴയില വെട്ടി, ചെറുതീയില്‍ വാട്ടിയെടുത്ത് അതില്‍ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോള്‍ത്തന്നെ ഉയരുന്ന മണം പറഞ്ഞറിയിക്കാനാവില്ല. ആ മണത്തില്‍ത്തന്നെ…