മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലെ വിഷ്ണു വി നായര്‍. പ്രേമം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. പ്രേംജിത്ത് ശങ്കര്‍ എന്നാണ് കഥാപാത്രത്തിന്റെ മുഴുവന്‍…