prabhas and saif ali khan new movie

പ്രഭാസ് സെയ്ഫ് അലി ഖാൻ ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടുത്തം

പ്രഭാസ്, സെയ്ഫ് അലി ഖാൻ  പ്രധാനവേഷങ്ങളിൽഎത്തുന്ന  'ആദിപുരുഷ്'  ചിത്രത്തിന്റെ ലൊക്കേഷനിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. മുംബൈ ഗുർഗോൺ ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിലാണ്…

4 years ago