Prakash Raj marries again as per his son’s wish

രണ്ടു വിവാഹങ്ങളിലെയും മക്കളുടെ സാന്നിദ്ധ്യത്തിൽ വീണ്ടും വിവാഹിതനായി പ്രകാശ് രാജ്..! ഈ വിവാഹം മകന്റെ ആഗ്രഹപ്രകാരം..!

തന്റെ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന സന്തോഷം പുറത്തുവിട്ടിരിക്കുകയാണ് നടൻ പ്രകാശ് രാജ്. തന്റെ മകന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെ ചെയ്‌തത്‌ എന്നാണ് താരം കുറിച്ചത്. മകന്‍ വേദാന്തിന്‍റെ…

3 years ago