യാത്രകളെയും പുസ്തകങ്ങളേയും പ്രണയിക്കുന്ന പ്രണവ് മോഹൻലാൽ യാത്രകൾക്കിടയിലാണ് സിനിമ ചെയ്യുന്നത് എന്നതാണ് വാസ്‌തവം. നായകനായി അഭിനയിച്ച ആദ്യചിത്രം ആദി റിലീസ് ചെയ്യുമ്പോൾ പ്രണവ് ഫോൺ പോലും ലഭ്യമല്ലാത്ത…