Pranav Mohanalal dubs for Irupathiyonnaam Noottaandu

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി പ്രണവ് മോഹൻലാൽ ഡബ്ബിങ്ങ് ആരംഭിച്ചു

മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമാണവും അരുൺ ഗോപി സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി പ്രണവ് മോഹൻലാൽ ഡബ്ബിങ്ങ് ആരംഭിച്ചു. സംവിധായകൻ അരുൺ ഗോപി…

6 years ago