സിനിമാ താരങ്ങളും മറ്റും പങ്കുവയ്ക്കുന്ന പ്രാങ്ക് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചിലത് മതിമറന്ന് ചിരിക്കാന്‍ ഇടനല്‍കുമ്പോള്‍ ചിലത് വിമര്‍ശനങ്ങള്‍ക്ക് ഇടനല്‍കാറുണ്ട്. അത്തരത്തില്‍ നടി സാറ അലിഖാന്‍…