Prashobh krishna

‘അമ്പലങ്ങളിലും പള്ളികളിലും ഉല്‍സവങ്ങളും ആഘോഷങ്ങളും ആവാം, ബാറുകളില്‍ എത്ര വില്പനകളും ആവാം പക്ഷെ തീയറ്ററുകള്‍ ഫുള്‍ ആക്കിയാല്‍ കേരളം തീര്‍ന്നു’- നിര്‍മാതാവ് പ്രശോഭ് കൃഷ്ണ

തീയറ്ററുകളിലെ അമ്പത് ശതമാനം സിറ്റിങ് മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വരുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയാണ്. തീയറ്റര്‍…

4 years ago