Prathi poovan kozhi

പ്രതി പൂവൻകോഴി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് !! റീമേക്ക് അവകാശം സ്വന്തമാക്കിയത് ബോണി കപൂർ പ്രൊഡക്ഷൻസ്

റോഷൻ ആൻഡ്രൂസിന്റെ പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ചിത്രമായിരുന്നു പ്രതി പൂവൻകോഴി. ചിത്രത്തിൻറെ അന്യഭാഷ റീമേക്ക് വിറ്റുപോയി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ,…

4 years ago