നിരുപമയായും സൈറയായും സുജാതയായും ഇപ്പോഴിതാ മാധുരിയായും മഞ്ജു പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കംപ്ലീറ്റ് മഞ്ജുവാര്യര്‍ ചിത്രമാണെന്ന്് പ്രതി പൂവന്‍കോഴിയെ കണ്ണുമടച്ച് പറയാം. തുടക്കം മുതല്‍ അവസാനം വരെ…