കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം താൻ കടന്നുപോയ ബുദ്ധിമുട്ടുകൾ പങ്കുവെച്ച് നടി ഡിംബിൾ റോസ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം താൻ പ്രസവത്തിനു ശേഷം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് മനസു…