premasoothram-movie-review

പ്രണയിക്കുന്നവർക്കായി ഒരു മനോഹര പാഠപുസ്തകം | പ്രേമസൂത്രം റീവ്യൂ

പ്രണയിക്കുന്ന പെണ്ണിന്റെ പിന്നാലെ നടക്കുന്നത് തരുന്നൊരു ഫീൽ മറ്റൊന്നിനും തരാനാകില്ല എന്നുറപ്പുള്ളവരാണ് ഒട്ടു മിക്ക യുവാക്കളും. പ്രത്യേകിച്ച് മലയാളികൾ. പ്രണയത്തെ അത്രത്തോളം പ്രണയിക്കുന്ന മലയാളികളുടെ ഇടയിലേക്കാണ് ഉറുമ്പുകൾ…

7 years ago