ജോർദാനിലെ ആടുജീവിതം ഷൂട്ടിങ്ങിന് ശേഷം നാട്ടിലെത്തിയ പൃഥ്വിരാജ് കഴിഞ്ഞ ഏഴ് ദിവസമായി ഫോർട്ട് കൊച്ചിയിൽ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് വീട്ടിലേക്ക് മടങ്ങുന്ന പൃഥ്വിരാജ് ഇനി ഏഴു ദിവസം…