Prithviraj as Zayed Masood in Lucifer character Poster

സസ്‌പെൻസിന് അന്ത്യം കുറിച്ച് ലൂസിഫറിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ

ഊഹങ്ങൾക്കും ട്രോളുകൾക്കും സസ്‌പെൻസിനും അന്ത്യം കുറിച്ച് ലൂസിഫറിലെ പുതിയ പോസ്റ്റർ എത്തിയതോട് കൂടി ചിത്രത്തിനായുള്ള കാത്തിരിപ്പുകൾക്ക് ഇപ്പോൾ ആവേശം കൂടുന്നു. സയിദ് മസൂദായി പൃഥ്വിരാജ് എത്തുന്ന പോസ്റ്ററാണ്…

5 years ago