Prithviraj Hints That Lucifer will Deal with Politics

ലൂസിഫർ ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.…

7 years ago