പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്‌സ് ഡേക്ക് കലൂർ സെന്റ് ആന്റണീസ് ദൈവാലയത്തിൽ തുടക്കം കുറിച്ചു. മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം…