Prithviraj recieves on 15 lakhs for his role in Veettilekkulla Vazhi

പൃഥ്വിരാജ് ആ സിനിമക്ക് വാങ്ങിയത് 15 ലക്ഷം മാത്രം; ക്യാമറ പൃഥ്വിരാജ് തന്നെ തോളില്‍ എടുത്തു കൊണ്ടുപോകുമായിരുന്നു; വെളിപ്പെടുത്തി നിർമ്മാതാവ്

പൃഥ്വിരാജിനെ നായകനാക്കി 2011ൽ ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴിയെന്ന ചിത്രം നിര്‍മ്മിച്ചത് ബിസി ജോഷിയാണ്. ആ സിനിമ ചെയ്യാന്‍ വളരെ ചെറിയ പ്രതിഫലം മാത്രമാണ്…

3 years ago