Prithviraj Sukumaran as Mohanlal’s son in Brodaddy says Jagadheesh

ബ്രോഡാഡിയിൽ പൃഥ്വിരാജ് മോഹൻലാലിൻറെ മകൻ..! പൃഥ്വിരാജിന്റെ സംവിധായകമികവ് അത്ഭുതപ്പെടുത്തുന്നുവെന്ന് ജഗദീഷ്

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്.…

3 years ago