Prithviraj talks about the pressure in making Empuran

“എമ്പുരാനിൽ പ്രേക്ഷകർ മിനിമം ഒരു ലൂസിഫർ എങ്കിലും പ്രതീക്ഷിക്കുന്നുണ്ട്” പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫർ തകർത്തെറിഞ്ഞത് മലയാളത്തിലെ പല ബോക്സോഫീസ് റെക്കോർഡുകളുമാണ്. 200 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രം എന്ന…

5 years ago