അഭിനേതാവായും സംവിധായകനായും നിർമ്മാതാവായും ഗായകനുമായെല്ലാം മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ എന്ന മലയാള സിനിമയുടെ…