Pritviraj Gets Trolled for his simplicity

കൊടുങ്കാറ്റ് മന്ദമാരുതൻ..! ലംബോർഗിനി ചെറിയ കാർ..! പൃഥ്വിക്ക് ‘ചെറിയ ചെറിയ’ ട്രോളുകൾ..!

റിലീസിന് മുന്നേ ലൂസിഫർ ചെറിയൊരു സാധാരണ ചിത്രമാണെന്ന് പൃഥ്വിരാജ് പറഞ്ഞിടത്ത് നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഇരട്ടി ലൂസിഫറിലൂടെ തിരികെ കിട്ടിയപ്പോഴാണ് പൃഥ്വിരാജിനെ ആരാധകർ 'ചെറുതായിട്ട്'…

6 years ago