Priya Prakash Varrier Talks About Sreedevi Bungalow Controversies

“ആരെയും വേദനിപ്പിക്കാനല്ല ഞങ്ങളുടെ വരവ്” ശ്രീദേവി ബംഗ്ലാവിനെക്കുറിച്ച് പ്രിയ വാര്യർ

പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന പ്രിയ വാര്യർ ചിത്രം ശ്രീദേവി ബംഗ്ലാവ് പ്രഖ്യാപിച്ചപ്പോൾ മുതൽ വിവാദങ്ങളുടെ പിന്നാലെയാണ്. 80 കോടി ബജറ്റിലൊരുക്കുന്ന സിനിമ പൂര്‍ണ്ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ…

6 years ago