priya warrior

ഷൂട്ടിങിനിടെ ചാട്ടം പിഴച്ച പ്രിയ വാര്യര്‍ നിലത്തേക്ക്; വീഡിയോ

തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെ നിലത്ത് വീണ് പ്രിയ വാര്യര്‍. ചെക്ക് എന്ന തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. വീഴുന്നതിന്റെ വീഡിയോ പ്രേക്ഷകര്‍ക്കായി നടി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പ്രണയരംഗത്തിനിടെ…

4 years ago