Producer Joby George hints that Nithin Renji Panicker’s next hero might be Mohanlal

നിതിൻ ഭാഗ്യവാനാണ്.. അടുത്ത ചിത്രത്തിൽ ചിലപ്പോൾ മോഹൻലാൽ തന്നെ നായകനായേക്കാം..! മനസ്സ് തുറന്ന് ജോബി ജോർജ്

ജോബി ജോർജ്ജ് നിർമ്മിച്ച കസബ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് നിതിൻ രഞ്ജി പണിക്കർ. കസബക്ക് ശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസിനായി…

3 years ago