Production Controller Badhusha trolls Nikhila Vimal for her viral stare

“ദേ നിഖില എന്നെയും നോക്കുന്നു” മമ്മൂക്കയെ നോക്കി വൈറലായ നിഖിലയെ ട്രോളി ബാദുഷ..!

ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ പ്രസ് മീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നടി നിഖില വിമലിന്റെ ചില ചിത്രങ്ങളാണ് മമ്മൂട്ടി ഫാന്‍സും ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുന്നത്.…

4 years ago