Promo teaser

‘ഞാന്‍ ബറോസ്, ഡിഗാമാ തമ്പുരാന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍’; ‘ബറോസ്’ പ്രോമോ ടീസര്‍ പുറത്ത്

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണം നാളെ മുതല്‍ വീണ്ടും ആരംഭിക്കും. ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.…

3 years ago