Protest Against Mathrubhumi Gets Strong

ഇരയുടെ സസ്‌പെൻസ് വെളിപ്പെടുത്തി റിവ്യൂ; മാതൃഭൂമിയുടെ മാധ്യമഷണ്ഡത്വത്തിന് എതിരെ പ്രതിഷേധം

സിനിമ എന്നത് ഒരുപാട് പേരുടെ അന്നമാണ്, വിയർപ്പാണ്, സ്വപ്‌നമാണ്. അതിനെ മാധ്യമവേശ്യതരം കാണിച്ച് സ്വന്തം ധർമ്മം എന്താണെന്ന് ഓർക്കാതെ മാതൃഭൂമി ചെയ്തു കൂട്ടുന്ന സ്വാർത്ഥത നിറഞ്ഞ പ്രവൃത്തികൾക്കെതിരെ…

7 years ago