ps1

പി എസ് 1ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്ന് വിജയ് യേശുദാസ്, ബോളിവു‍‍ഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ച് സിനിമയിൽ ഉപയോഗിച്ചെന്നും വിജയ്

പ്രശസ്ത സംവിധായകൻ മണിരത്നം ഒരുക്കിയ പൊന്നിയിൻ സെൽവൻ സിനിമയിൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്ന് ഗായകൻ വിജയ് യേശുദാസ്. പൊന്നിയിൻ സെൽവൻ 1ൽ നിന്നാണ് താൻ അഭിനയിച്ച…

2 years ago