പ്രശസ്ത സിനിമാ നടൻ കൃഷ്ണകുമാർ ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ചു . സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത്…