പ്രേക്ഷകരുടെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ടർബോ. മധുരരാജ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആക്ഷൻ പാക്ഡ് എന്റർടെയ്നർ…