rachana narayanankutty new photo

ഷോർട്സിൽ ഫ്രീക്കത്തിയായി രചന നാരായണൻകുട്ടി, അഞ്ചാമത്തെ പടം അടിപൊളിയെന്ന് രചനയും ആരാധകരും, ബാലരമയിലെ പപ്പൂസിനെ പോലെ ഉണ്ടെന്ന് ചിലർ

അഭിനേത്രിയായും അവതാരകയായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രചന നാരായണൻ കുട്ടി. മികച്ച ഒരു നർത്തകി കൂടിയാണ് രചന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തന്റെ…

2 years ago