മലയാളത്തിന്റെ പ്രിയനടി ഹണിറോസ് നായികയായി എത്തുന്ന ചിത്രമാണ് റേച്ചൽ. സെപ്തംബർ 15നാണ് ചിത്രത്തിന്റെ പൂജ. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ…
റേച്ചൽ.. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഹണി റോസാണ് പ്രധാന വേഷത്തിൽ…