വനമാലയുടേയും രാധാസിന്റേയുമൊക്കെ നൊസ്റ്റാള്‍ജിക് പരസ്യവാചകങ്ങള്‍ ഒരുകാലത്ത് മലയാളികളുടെ ഇടയില്‍ തരംഗമായിരുന്നു. വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍, വെള്ള വസ്ത്രങ്ങളും വര്‍ണ്ണവസ്ത്രങ്ങളും വനമാല സോപ്പില്‍…