നെറ്റ്ഫ്ലിക്സ് സീരീസുകളിലൂടെ ഹോളിവുഡിലും ചുവടുറപ്പിക്കുന്ന രാധിക ആപ്തെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി. ഇന്ത്യ ടുഡേ ഒരുക്കുന്ന മൈൻഡ് റോക്സ് 2018…