മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം അല്ലു അർജുൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് രാജമൗലി അല്ലു അർജുനുമായി സംസാരിച്ചെന്നാണ് റിപ്പോർട്ടുകൾ.…