സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജീവ് കളമശ്ശേരി. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ അവതരിപ്പിച്ച് ഏറെ കൈയടി നേടിയിട്ടുണ്ട് ഈ കലാകാരന്‍. തമാശകളിലൂടെ പ്രേക്ഷകരെ…