Rajinikanth gets Auto rickshaw as the sign for his party Makkal Seva Katchi

ഓട്ടോക്കാരൻ ഓട്ടോക്കാരൻ നാലും തെരിഞ്ഞ റൂട്ടുക്കാരൻ..! ബാബ മുദ്ര ചോദിച്ച തലൈവർക്ക് കിട്ടിയത് ഓട്ടോറിക്ഷ..!

1995ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ബാഷ. അതിൽ ഓട്ടോ ഡ്രൈവറായിട്ടാണ് താരത്തിനെ ആദ്യം കാണിക്കുന്നതും. ഇപ്പോഴിതാ തലൈവരുടെ പുതിയ പാർട്ടിക്ക് ഓട്ടോറിക്ഷ…

4 years ago