Rajinikanth – Karthik Subbaraj team to Unite Again_

പേട്ടയുടെ വിജയത്തിന് പിന്നാലെ രജനികാന്ത് – കാർത്തിക് സുബ്ബരാജ് കൂട്ടുക്കെട്ട് വീണ്ടും?

തലൈവർ രജനികാന്തിന്റെ മരണമാസ്സുമായി എത്തി ബോക്‌സോഫീസ് കീഴടക്കിയ പേട്ട വമ്പൻ വിജയം കുറിച്ച് കുതിക്കുകയാണ്. വിന്റേജ് രജനീകാന്തിനെ വീണ്ടും കാണാൻ സാധിച്ച പേട്ടക്ക് ശേഷം രജനീകാന്തിനെ നായകനാക്കി…

6 years ago