Ram Charan refuses to liplock with Samantha

സാമന്തയെ ചുംബിക്കാനാവില്ല..! ലിപ്‌ലോക് രംഗത്തിന് വിസമ്മതിച്ച് രാം ചരണ്‍..! സംവിധായകന്റെ വെളിപ്പെടുത്തൽ

ചുംബനരംഗങ്ങളും ഇഴകിച്ചേർന്നുള്ള രംഗങ്ങളും പല സിനിമകളിലും തിരക്കഥ ആവശ്യപ്പെടുന്ന ഒന്നാണ്. അത്തരം രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് സഹായകരമാവുകയും ചെയ്യാറുണ്ട്. എന്നാൽ ചില നടീനടന്മാർ അത്തരം രംഗങ്ങൾക്ക് തയ്യാറാവാറില്ല.…

3 years ago