Ramcharan gifts gold coins to RRR crew

RRRന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒന്നര പവന്റെ സ്വർണനാണയം സമ്മാനിച്ച് രാംചരൺ..!

തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കി ആർ ആർ ആർ കുതിച്ചു പായുകയാണ്. പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ചിത്രം 900 കോടി നേട്ടവും സ്വന്തമാക്കിയാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്.…

3 years ago