Ramesh Pisharody’s birthday wish to Prithviraj in English gets attention

ശശി തരൂർക്കാണോ പൃഥ്വിരാജിനാണോ പഠിക്കുന്നത്? പൃഥ്വിക്കുള്ള പിഷാരടിയുടെ ഇംഗ്ലീഷിലുള്ള ജന്മദിനാശംസ കണ്ട് ഞെട്ടി ആരാധകർ

രസകരമായ ക്യാപ്ഷനുകൾ കൊണ്ട് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഓരോ പോസ്റ്റിനും കൂടുതൽ ആരാധകരെ നേടിയെടുക്കുന്ന താരമാണ് രമേശ് പിഷാരടി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന്…

4 years ago