Ramesh Pisharody’s reply to the one who criticised him

“താൻ ചെയ്‌ത സിനിമകളിൽ ഈ ചിരി ഉണ്ടായിരുന്നില്ല” വിമർശിച്ചവന് മറുപടിയുമായി രമേശ് പിഷാരടി

നിറഞ്ഞു കവിഞ്ഞ വമ്പൻ സദസിനെ പോലും തന്റെ സ്വതസിദ്ധമായ തമാശയാൽ നിമിഷനേരം കൊണ്ട് കൈയ്യിലെടുക്കുവാൻ സാധിക്കുന്ന കലാകാരനാണ് രമേശ് പിഷാരടി. സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ച രമേശ്…

4 years ago